NOTHINGNESS
Wednesday, January 19, 2011
PEOM
ബാറിന്റെ തിരുമുറ്റത്
കെ.മുരളീധരന്
അമ്പിളിക്കലചൂടി
അവനുണ്ടായിരുന്നു
കൂട്ടിന്,
ഒപ്പം ഇല്ലായിരുന്നു
ഫണനാഗങ്ങള്‍.
ഒരു ശവമെരിയുന്നതും
കാത്തിരിക്കുകയാണ് .
തിരുനെറ്റി നീറ്റുന്നു.
ഇപ്പോള്‍ തുറക്കും ഇമ .
തരൂ
അല്‍പ്പം
ചുടലഭസ്മം.
Sunday, January 16, 2011
THE SILENT FACE
THE BLACK TRACK
Saturday, January 15, 2011
APRIL
DRAW A CIRCLE
ERASE.
DRAW A CIRCLE
ERASE.
ഒരു വട്ട പൂജ്യം
വരക്കുക
പൂജ്യത്തിന്റെ
വട്ടം മാച്ചു കളയുക
.
ഒരു വട്ട പൂജ്യം
വരക്കുക
പൂജ്യത്തിന്റെ
വട്ടം മാച്ചു കളയുക.
My space
I am a man reaching fifty. What is to say about life.Nothing.All days are alike.Sun rising.Shadows born and brought upevery day and disappear.In the midst of caos and confusion life is flowing towards emptiness?
what is the use of this play?
TODAY
ToDay
today
i saw
him
without A face.
yesterday
i saw him
with A face.
tomarrow
i won't
See him.
Home
Subscribe to:
Posts (Atom)